Selection blunders by Indian Team during England series
ലോക ഒന്നാം റാങ്കുകാരെന്ന ഹുങ്കുമായെത്തിയ ടീം ഇന്ത്യയെ ശരിക്കുമൊരു പാഠം പഠിപ്പിച്ചാണ് ഇംഗ്ലണ്ട് നാട്ടിലേക്കു മടക്കിയത്. അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-4നു നാണംകെട്ടിരുന്നു. ബൗളര്‍മാര്‍ തങ്ങളുടെ റോള്‍ അവസാന ടെസ്റ്റിലൊഴികെ ഭംഗിയാക്കിയെങ്കിലും ബാറ്റിങ് നിരയുടെ മോശം പ്രകടനം ഇന്ത്യയുടെ തോല്‍വിക്കു വഴിവയ്ക്കുകയായിരുന്നു. ഇന്ത്യയുടെ തന്നെ ഭാഗത്തു നിന്നുണ്ടായ ചില സെലക്ഷന്‍ മണ്ടത്തരങ്ങളാണ് ടെസ്റ്റ് പരമ്പരയിലെ ദുരന്തത്തിനു കാരണം. ഇവ എന്തൊക്കെയാണെന്നു നോക്കാം
#ENGvIND